¡Sorpréndeme!

പാക്കിസ്ഥാൻ ബാറ്റിങ് തിരഞ്ഞെടുത്തു | Oneindia Malayalam

2018-09-19 18 Dailymotion

Pakistan won the toss and choose to bat first against India in The Asia Cup 2018
ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ പാക്കിസ്ഥാനെതിരെ അഭിമാനപ്പോരാട്ടത്തിനിറങ്ങുമ്പോള്‍ ഇന്ത്യന്‍ ടീമില്‍ അഴിച്ചുപണി. ആദ്യ മത്സരത്തില്‍ ഹോങ്കോങ്ങിനെതിരെ മോശം പ്രകടനം നടത്തിയ മൂന്നു പേര്‍ക്ക് തങ്ങളുടെ സ്ഥാനം നഷ്ടമായേക്കും. ഇവര്‍ക്കു പകരമായി ഇംഗ്ലണ്ടില്‍ ഇന്ത്യയ്‌ക്കൊപ്പമുണ്ടായിരുന്ന മൂന്നുപേരെ ഉള്‍പ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ട്.
#AsiaCup2018